St. Mary's Orthodox Church, Staten Island

St. Mary’s Orthodox Church is an Indian Orthodox Parish of the West Syriac Liturgical Tradition.

Operating as usual

09/17/2021

The Holy Episcopal Synod of the Malankara Orthodox Syrian Church convened on Thursday, September 16th at the Catholicate Palace, under the Presidentship of Senior Metropolitan of the Church, His Grace Kuriakose Mar Clemis.

The Holy Synod recommends His Grace Dr. Mathews Mar Severios, Metropolitan, to be elected by the Malankara Syrian Christian Association as the Catholicos of the East & Malankara Metropolitan.

09/16/2021

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിയുക്ത
ശ്രേഷ്ഠ കാതോലിക്കാബാവ
ആയി അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു.

"മലങ്കരസഭയെ സത്യത്തിലും നീതിയിലും നയിച്ച പിതാക്കന്മാർ കരുതിവച്ച നിധി"

09/13/2021

സ്ലീബാ പെരുന്നാൾ
-------------------------------------------
കുസ്തന്തീനോസ് ചക്രവർത്തിയുടെ മാതാവായ ഹെലേന രാജ്ഞി തനിക്കുണ്ടായ ഒരു സ്വപ്നത്തിന്റെ വെളിച്ചത്തിൽ കർത്താവിന്റെ സ്ളീബാ കണ്ടെടുത്തത്തിന്റെ ഓർമ്മ
(സെപ്റ്റംബർ14th).

ഹെലേന രാജ്ഞി നൃപ പട്ടണമായ റോമായിൽ നിന്ന് ഊർശ്ലേം വരെ ചെന്നു. അവൾ എല്ലാ യഹൂദന്മാരെയും വരുത്തി സ്ലീബായുടെ സ്ഥലം നിങ്ങൾ വന്ന് എന്നെ കാണിപ്പിൻ എന്ന് അവരോടു കല്പിച്ചു. അവർ ഉത്തരമായിട്ട് ഞങ്ങൾക്ക് ഒരു വൃദ്ധനുണ്ട്;നീ അവനെ അവരുത്തിയാൽ മിശിഹായുടെ സ്ലീബാ വച്ചിരിക്കുന്ന സ്ഥലം നിന്നെ കാണിച്ചു തരും എന്ന് പറഞ്ഞു. യഹൂദാ എഴുന്നേറ്റ് ധീരതയോടെ അരകെട്ടി കുഴിക്കുകയും മൂന്നു കുരിശുകൾ ഒരുമിച്ചു വയ്ക്കപ്പെട്ടിരിക്കുന്നതായി കാണുകയും ചെയ്തു. അവയിൽ ദൈവപുത്രന്റെ സ്ലീബാ ഏതായിരുന്നു എന്ന് അറിയാത്തതുകൊണ്ട് രാജമാതാവു ദുഃഖിച്ചു. മരിച്ച ഒരാളിന്റെ മേൽ അവയിൽ ഓരോന്നും വച്ചപ്പോൾ സ്ലീബാ ! നിന്റെ ശക്തിയെ കാണിച്ച് ഞങ്ങളെ രക്ഷിക്കുക എന്ന് ജനം അട്ടഹസിച്ചു കൊണ്ടിരുന്നു.മരിച്ചവൻ പ്രകാശ സ്ലീബായെ കാണുകയും കട്ടിലിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്തു. ഇതു കണ്ടവരെല്ലാവരും അവനെ ഉയിർപ്പിച്ചവനു മഹത്ത്വം കൊടുത്തു. ഇങ്ങനെ കര്‍ത്താവിനെ ക്രൂശിച്ച ക്രൂശ് കണ്ടെടുത്തതിന്റെ ഓർമ്മയായിട്ടാണ് വി.സഭ ഭക്ത്യാദരപൂര്‍വം സ്ളീബാ പെരുന്നാൾ കൊണ്ടാടുന്നത്. സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ വീണ്ടും ഒന്നിപ്പിച്ച സ്നേഹത്തിന്റെ അടയാളമാണ് ക്രൂശ്. നിന്ത്യമായ ഒരു മരണായുധത്തെ രക്ഷയുടെയും, വീണ്ടെടുപ്പിന്റെയും ആയുധമായി
യേശുതമ്പുരാൻ മാറ്റുന്നു. സമൂഹത്തില്‍ തിന്മയില്‍ ജീവിച്ചവര്‍ക്ക് മരണ ശിക്ഷ ക്രൂശിലൂടെ നല്‍കിയെങ്കില്‍ കര്‍ത്താവിന്റെ ക്രൂശ് സ്വര്‍ഗീയ ഓഹരിക്ക് നമ്മെ വീണ്ടും അര്‍ഹാരാക്കിതീര്‍ക്കുന്നു. സ്ലീബാ പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ കര്‍ത്താവിന്റെ രക്ഷാകരമായ വീണ്ടെടുപ്പാണ നാം സ്മരിക്കുന്നത്. ക്രൂശിലൂടെയുള്ള തന്റെ താഴ്ചയില്‍ ലോകത്തിനു പുതിയ മാര്‍ഗം കാണിച്ചു തരുന്നു. “ക്രൂശോളം തന്നെ താഴ്ത്തി” ആ മനുഷ്യ സ്നേഹം വരുവാനുള്ള ലോകത്തിന്റെ പുതിയ പ്രകാശമായി മാറുന്നു. സ്നേഹമാണ് ആ പുതിയ മാര്‍ഗവും, പ്രകാശവും. മനുഷ്യ വര്‍ഗത്തോടുള്ള അഭേദ്യമായ സ്നേഹം ക്രൂശിലൂടെ വെളിപ്പെടുത്തിയപ്പോള്‍, ആ ക്രൂശോളം താഴുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഓരോ സ്ലീബാ പെരുന്നാള്‍ ആഘോഷവും. സ്നേഹം മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന് പുതിയ ദിശാബോധവും, പ്രകാശവും നല്‍കാന്‍ ക്രൂശിന്റെ സ്നേഹം നമ്മെ ബാലപ്പെടുത്തട്ടെ. സഹജീവികളെ സ്നേഹിക്കയും അവരെ കരുതുകയും ചെയ്യുമ്പോള്‍ ക്രൂശിലെ സ്നേഹത്തിന്റെ സാക്ഷികളായി നാം മാറുന്നു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്
( കടപ്പാടു )

08/26/2021

Obituary: Mrs. Podiyamma Cherian
In the hope of the resurrected Lord, we deeply regret to inform you of the passing away of our member Mrs. Podiyamma Cherian (68) today, August 24, 2021. Immediate family includes her husband Mr. Cherian Philipose, son Suresh Cherian, daughter-in-law Sharon Cherian, daughter Sofia and several grandchildren.
Mrs. Podiyamma’s older sister Mrs. Kunjamma Thomas and brother Mr. Thankachan K Mathai also are members of our parish. Another sister Mrs. Marykutty Joseph, a former member of our parish lives in Texas. Let's pray for the departed soul and keep the bereaving family in our prayers.
Viewing and Funeral Arrangements:
Viewing: 6:00 pm to 8:30 pm on Thursday, August 26
Funeral Service: 11:00 am on Friday, August 27
Viewing and funeral services will be held at our church.
(Address: 1009 Unruh Ave, Philadelphia, PA 19111)
Interment: 2:00 pm on Friday, August 27 at St. Thomas IOC Church Cemetery Wing of Forest Hills Cemetery.
(Address: 25 Byberry Rd, Huntingdon Valley, PA 19006)
Livestreaming of Viewing and Funeral Services:
https://www.youtube.com/c/TheAerodigitalstudio/live

Photos from St. Mary's Orthodox Church, Staten Island's post 08/21/2021

August 20th: The 40th day of H.H. Moran Mar Baselios Marthoma Paulose II

We had the wonderful privilege of having Bava Thirumeni for our church consecration. Here are some photos from the church consecration.
May Bava Thirumeni's memory be eternal.

08/15/2021
08/15/2021

മാര്‍ത്തോമ്മ ശ്ലീഹാ പ്രാര്‍ത്ഥിക്കുബോള്‍ റൂഹാ പറഞ്ഞു നിന്റെ കര്‍ത്താവിന്റെ മാതാവിന്റെ ശവസംസ്കാരത്തിന് ചെല്ലുക. ഒരു മേഘം ഓടി എത്തി എന്നേയും കൊണ്ടു പോരുന്നു. ആകാശത്തില്‍ മാതാവിന്റെ ശരീരം വഹിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ ദൂതര്‍ പോകുന്നതു കണ്ടു. നില്‍ക്കാന്‍ യാചിച്ചു. മാതാവിനെ വന്ദിച്ചു.. ഏദന്റെ പറുദീസായില്‍ വന്നൂന്ന് സാക്ഷിപ്പാന്‍ തുവാലയും ഇടക്കെട്ടും നല്‍കി. വാങ്ങിപ്പിന്റെ ദിവസം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ആഘോഷം കൊണ്ടാടിയ ദൈവത്തിനു സ്തോത്രം പാടി.

✨ശൂനോയോ നോമ്പ് പതിനാലാം ദിവസം✨

മാതാവിന്റെ ഓര്‍മ്മ അനുഗ്രഹത്തിനാകട്ടെ. നമുക്കെന്നും അവളുടെ മാദ്ധൃസ്ഥം കോട്ടയായിരിക്കട്ടെ. ശ്ലീഹന്മാരുടെ ഉടയവന്‍ ലോകം രക്ഷിക്കുവാന്‍ അവളില്‍ നിന്നാണ് ജനിച്ചത്. സത്യമായും ലോകത്തെ രക്ഷിച്ചവന്‍ അവന്‍ തന്നെ. 🙏🏻

08/13/2021

✨ശൂനോയോ നോമ്പ് പതിമൂന്നാം ദിവസം✨

രാജാവിന്റെ മാതാവായ ബേതലഹേമേ കിരീടം നിര്‍മ്മിക്കുന്നവന്‍ നിന്നില്‍ നിന്നും ജനിച്ചു. അവന്‍ സൗഭാഗ്യവാന്‍, കാലത്തിന്നു അതീതന്‍, നിത്യനെന്നു മീഖാ പ്രവചിച്ചു. ലോകത്തിനു ബേതലഹേം വെളിപ്പെടുത്തി. അവളുടെ ശോഭ കണ്ടവള്‍ ഭാഗ്യവതി. സകല അനുഗ്രഹത്തിന്റെയും ഉറവയായ സന്തോഷപ്രദനേ നീ ലാളിച്ചല്ലോ. 🙏🏻

Photos from St. Mary's Orthodox Church, Staten Island's post 08/13/2021

Perunnal kodiyettu (Flag Hoisting) 2021

08/12/2021

✨ശൂനോയോ നോമ്പ് പന്ത്രണ്ടാം ദിവസം✨

സീനായ് മലയില്‍ മോശ കണ്ട മുള്‍ക്കൂട്ടം കന്യകയായ നിന്റെ ചിത്രം തന്നെയാണ്. മാതാവിന്റെ ദേഹമായി ആ മുള്ള് കാണപ്പെട്ടു. തീ പിടിക്കാതെ നിന്ന ഇല നിന്റെ കന്യാത്വം തന്നെ. അകത്തു കത്തി ജ്വലിചു നിന്ന അഗ്നി ദൈവവുമാണ്. 🙏🏻

08/11/2021

✨ശൂനോയോ നോമ്പ് പതിനൊന്നാം ദിവസം✨

അനുഗ്രഹീതയായ മാതാവേ നിന്നോടുള്ള സ്നേഹത്താല്‍ പാപത്തിന്റെ ഭാരം നാഥന്‍ നീക്കുമാറാകട്ടെ. ന്യായവിധിയിലേക്കു അയ്ക്കാതിരിക്കുന്നതിന് അമ്മേ നീ നിന്റെ പുത്രന്‍ മുമ്പില്‍ പ്രാര്‍ത്ഥിക്കണമേ. നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് ആശ്രയമാണ്. 🙏🏻

08/10/2021

✨ശൂനോയോ നോമ്പ് പത്താം ദിവസം✨

അനുഗ്രഹിക്കപ്പെട്ടവളേ നിന്റെ പ്രാര്‍ത്ഥന ഞങ്ങളുടെ അപേക്ഷയോടൊപ്പം കേട്ട് നാഥന്‍ പുണ്യം നല്‍കട്ടെ. എത്ര വലിയ ഉയര്‍ച്ചയാണ് ഈ ഭൂമിയില്‍ പുത്രിക്കു ഉണ്ടായതെന്നു പരിഭ്രമത്തോടും അത്ഭുതത്തോടും ഞാന്‍ പറയും. ദൈവപുത്രാ ഒമ്പതുമാസം നിന്നെ വഹിച്ചവളുടെ പ്രാര്‍ത്ഥന മൂലം കോപത്തിന്റെ ശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കണമേ. 🙏🏻

08/09/2021
08/09/2021

✨ശൂനോയോ നോമ്പ് ഒമ്പതാം ദിവസം✨

എരിയുന്ന തീയുടെ നിരയില്‍ നിന്നും ഇറങ്ങി വന്ന ദൂതന്‍ നസ്രേത്തിലെ മറിയാമിന്റെ വീട്ടില്‍ ചെന്ന് പറഞ്ഞു. എല്ലാ ലോകത്തെയും രക്ഷിക്കുന്നവനായ കര്‍ത്താവു നിന്നോടു കൂടെ ഉണ്ട്. എരിയുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന മുള്‍മരത്തെ കണ്ടതുപോലെ വ്രതമുദ്രയ്ക്കു ഭംഗമുണ്ടാക്കാതെ കന്യകയായ മറിയാമ്മില്‍ അവന്‍ വസിച്ച് ശരീരം സ്വീകരിച്ചു. 🙏🏻

08/08/2021

✨ശൂനോയോ നോമ്പ് എട്ടാം ദിവസം✨

സകലത്തിന്റെയും ഉടയവനായ ദൈവമേ നിന്റെ സന്നിധിയില്‍ സീനായ് മല തുള്ളി. മലയേയും കടലിനേയും വഹിക്കുന്ന നിന്നെ കന്യക ഗര്‍ഭത്തില്‍ വഹിച്ചു. അവള്‍ അവര്‍ണ്ണനീയമായ നിലയില്‍ ഗര്‍ഭിണിയായി നിന്നെ പ്രസവിച്ചു. അതിനാല്‍ അവളുടെ ഓര്‍മ്മ പ്രസിദ്ധമാക്കണമേ. 🙏🏻

08/07/2021

✨ശൂനോയോ നോമ്പ് ഏഴാം ദിവസം✨

ഭാഗ്യം നിറഞ്ഞ മറിയാമേ ദൈവത്തിന്റെ ജീവനുള്ള പുത്രനെ പ്രസവിച്ചവളേ, നീ വണിക് ശ്രേഷ്ടനായ കര്‍ത്താവു വസിച്ച അലങ്കരിച്ച കപ്പലാകുന്നു. ആകാശത്തെ നിര്‍മ്മിച്ചവനെ വഹിച്ച് വ്രതത്തിന്റെ പരിശുദ്ധിയോടെ പ്രസവിച്ചവളെ നീ നിസ്തുലമായ മണിമന്ദിരമാകുന്നു. നിനക്കു ഭാഗ്യം. നിന്നില്‍ നിന്നും ജനിച്ചവനായ നാഥന്‍ ധന്യനാകുന്നു. 🙏🏻

Photos from St. Mary's Orthodox Church, Staten Island's post 08/07/2021

Photos from St. Mary's Orthodox Church, Staten Island's post

08/06/2021

✨ശൂനോയോ നോമ്പ് ആറാം ദിവസം✨

പ്രാര്‍ത്ഥിപ്പാനായി ദൈവത്തിന്റെ മുമ്പില്‍ മറിയാം നില്‍ക്കുമ്പോള്‍ അഗ്നി ജ്വാലയില്‍ ചുറ്റപ്പെട്ട ദൂതന്‍ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു. ദൈവത്തിന്റെ പുത്രന്‍ വസിക്കുന്ന മണിമന്ദിരമേ നിനക്കു സമാധാനം. നിന്നില്‍ പാര്‍ക്കുന്നവന്‍ ധനവാനാകുന്നു. അവന്‍ എല്ലാ ജനങ്ങളുടെയും ദാരിദ്രൃം ഇല്ലാതാക്കും. ആരും സഹായമില്ലാത്ത നിന്റെ ദീനതയെ അവന്‍ മായിച്ചു കളയും. 🙏🏻

08/05/2021

✨ശൂനോയോ നോമ്പ് അഞ്ചാം ദിവസം✨

സാധു പുത്രിയായ മറിയമേ നിനക്കു ഭാഗ്യം. വലിയ രാജാവിനു നീ അമ്മയായി. നിന്റെ സന്നദ്ധതയാല്‍ സ്വര്‍ഗ്ഗാധിപന്‍ പരിശുദ്ധമായ നിന്റെ വയറ്റില്‍ ജാതമായി. അവനെ മുലകുടിപ്പിച്ച മാറിടം ഭാഗ്യമുള്ളത്. അവനു ചുംബനം നല്‍കിയ മുഖം ഭാഗ്യമുള്ളത്. അഗ്നിയുടെ പ്രഭാപൂരിതനെ നിന്റെ കരമാകുന്ന തേരില്‍ നീ ആഘോഷിച്ചു. 🙏🏻

08/04/2021

✨ശൂനോയോ നോമ്പ് നാലാം ദിവസം✨

കന്യക മറിയാമേ നിന്നെ അഭിവാദനം ചെയ്ത സ്വര്‍ഗ്ഗീയ മാലാഖ നീ ദൈവത്തെ വഹിക്കുകയും വിവാഹം കൂടാതെ പ്രസവിക്കുകയും ചെയ്യുമെന്നു പറഞ്ഞു. സൃഷ്ടികളുടെ പ്രഭയായ സൂര്യനെ, വാഴ്ത്തപ്പെട്ട കന്യകയായി പ്രസവിച്ചവളെ നീ സൗഭാഗ്യവതിയാണ്. 🙏🏻

08/03/2021

✨ശൂനോയോ നോമ്പ് മൂന്നാം ദിവസം✨

സീനായ് മല നിന്റെ സന്നിധിയില്‍ വിറച്ചു. മലകളേയും സമുദ്രങ്ങളേയും വഹിച്ചിരിക്കുന്ന നിന്നെ കന്യകയായ മറിയം വഹിച്ചു. പുരുഷ സമ്പര്‍ക്കം കൂടാതെ അവള്‍ ഗര്‍ഭിണിയായി. വചനപ്രകാരം പ്രസവിച്ചു. തന്റെ ഓര്‍മ്മയെ പ്രസിദ്ധമാക്കണമേ. 🙏🏻

08/02/2021

മര്‍ത്തശ്മൂനിയമ്മ സഹനത്തിന്റെ അമ്മ:-

വിശുദ്ധിയുടെ മാതൃകയും വിനയത്തിന്റെ പര്യായവും സുകൃതങ്ങളുടെ കലവറയും സ്‌നേഹത്തിന്റെ ഭാജനവുമായ മര്‍ത്തശ്മൂനി അമ്മയുടെ മധ്യസ്ഥതയില്‍ അഭയപ്പെടുന്നവരുടെ എണ്ണം ഏറിവരുകയാണ്. വിളിച്ചാല്‍ വിളികേട്ടനുഗ്രഹിക്കുന്ന മര്‍ത്തശ്മൂനിയമ്മ രോഗികള്‍ക്കു ഔഷധവും മനംതകര്‍ന്നവര്‍ക്കു സമാധാനവും ആശ്വാസവും അരുളുന്നു. ശാസ്ത്രവും സാങ്കേതികാവിഷ്കാരവും ഗതിമുട്ടി നില്കുന്നിടത്ത് അമ്മ കനിയുന്നു. അത്ഭുതം അനുഭവവേദ്യമാകുന്നു.
കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ ജനനത്തിനു 163 വര്‍ഷങ്ങള്‍ക്കു മുമ്പു യഹൂദ - മക്കാബ്യ വംശത്തില്‍ ജനിച്ചുജീവിച്ചവരാണ് ഭാഗ്യവതിയായ ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറും. അന്നത്തെ രാജാവ് അന്ത്യോഖ്യസ് എപ്പിപ്പാനിയോസ് ദൈവനിഷേധിയും നിഷ്്ഠൂരനുമായിരുന്നു. യഹോവ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അതീവ തല്പരരായിരുന്ന ശ്മൂനി കുടുംബം ദൈവത്തെ തള്ളിപ്പറയണമെന്ന രാജകല്പനയ്ക്കു വിധേയരാകാതെ രാജഭക്തിയ്ക്കു അപ്രിയരായി.
‘സൂസ' എന്ന വിഗ്രഹത്തെ നമസ്കരിക്കണമെന്നും യഹോവയെ തള്ളിപ്പറയണമെന്നുമുള്ള രാജാവിന്റെ കല്പനയെ, ദൈവീക ശക്തിയാല്‍ എതിര്‍ത്തപ്പോള്‍ ശ്മൂനി കുടുംബത്തിനുനേരെ പീഢയഴിച്ചുവിട്ടു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഢകള്‍ക്കും ശ്മൂനി കുടുംബത്തെയും ഗുരുവിനെയും ദൈവഭക്തിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ രാജാവ് ഇവരെ കൊന്നുകളയാന്‍ ഉത്തരവിട്ടു. തിളച്ചുമറിയുന്ന എണ്ണയില്‍ അമ്മയെയും ആറുമക്കളെയും ഏലിയാസറിനെയും സാക്ഷിനിര്‍ത്തി ഏഴാമനെ വറുത്തു കോരിയപ്പോഴും യഹോവ ഭക്തി തള്ളിപ്പറയാതെ വിശുദ്ധയായിനിന്ന ശ്മൂനിയെ ദൈവം ബലപ്പെടുത്തി. മക്കളെ ഓരോരുത്തരായി കൊന്നൊടുക്കിയപ്പോഴും വിശ്വാസത്തെ തള്ളിപ്പറയാതിരുന്ന വിശുദ്ധ അമ്മയെയും നിഗ്രഹിച്ച സൈന്യം ഏലിയാസറിനെയും വധിച്ചു. ‘ദൈവപീഢ അഴിച്ചുവിട്ടാല്‍ ഭീകരമരണം നിന്റെമേലും വരും' എന്ന അമ്മയുടെ പ്രവചനം താമസംവിന നിവര്‍ത്തിക്കപ്പെട്ടു.
അമ്മയുടെയും മക്കളുടെയും ഗുരുവിന്റെയും നാമത്തില്‍ മൂസല്‍ പട്ടണത്തില്‍ കരക്കോസില്‍ ഒരു പള്ളി സ്ഥാപിക്കുകയും ഓഗസ്റ്റ് ഒന്നാം തീയതി ആണ്ടുതോറും അമ്മയും മക്കളും ഗുരുവും അവിടെ പ്രത്യക്ഷപ്പെട്ടു വരുകയും ചെയ്യുന്നു. ശീമയാത്ര ചെയ്തിട്ടുള്ള പിതാക്കന്മാര്‍ ഈ വലിയ അത്ഭുതം കണ്ടതായി സാക്ഷീകരിച്ചിരിക്കുന്നു.

Videos (show all)

Location

Telephone

Address

130 Park Ave
New York, NY
10302

Opening Hours

Saturday 6pm - 7pm
Sunday 8:30am - 1pm
Other Religious Centers in New York (show all)
St. Mary's House of Prayer & Family Center St. Mary's House of Prayer & Family Center
837 Hancock St
New York, 11233

The House of Prayer assists those whom we serve to seek the psychological and spiritual counseling services they request.

Graffiti Night Church Graffiti Night Church
205 E 7th St
New York, 10009

Graffiti Church's Evening Service

RMMO RMMO
New York, 10015

Remember With LOVE, Give With GRATITUDE

New York Bethzatha Church of God New York Bethzatha Church of God
208-01 43rd Avenue
New York, 11373-4836

Welcome to the NY Bethzatha Church of God page! We are a church located in Bayside, Queens.

Bethlehem Baptist Academy / Trey Whitfield School Alumni Bethlehem Baptist Academy / Trey Whitfield School Alumni
17 Hinsdale St
New York, 11207

Trey Whitfield School formerly known as Bethlehem Baptist Academy. Love is Learning. Learning is Love.

Latino/Hispanic Ministries of the Episcopal Church Latino/Hispanic Ministries of the Episcopal Church
815 Second Avenue
New York, 10017

El Ministerio Latino/Hispano de la Iglesia Episcopal desea mantener informada y en contacto a nuestra pujante y emprendedora comunidad.

Vorhand's Shtiebel Vorhand's Shtiebel
303 W 91st St
New York, 10024

פארהאנד'ס שטיבל ביהמ"ד היכל משה

Grace Church School Grace Church School
86 4th Ave
New York, 10003

Grace Episcopal Church West Farms Grace Episcopal Church West Farms
1909 Vyse Ave
New York, 10460

www.grace west farms.org The Web Site is about Informing and Educating the Christian community.

New York Theosophical Society New York Theosophical Society
240 E 53rd St
New York, 10022

The Theosophical Society's Mission is to encourage open-minded inquiry into world religions, philosophy, science and the arts in order to understand the wisdom of the ages, respect the unity of all life and help people explore spiritual self-transforming.

St. Paul's Chapel (Columbia University) St. Paul's Chapel (Columbia University)
209 Broadway
New York, 10027

Bronx Bethany Marriage Ministry Bronx Bethany Marriage Ministry
971 E 227th St
New York, 10466